അടൂർ മേലേതിൽ എം.വി തോമസ് (83) അന്തരിച്ചു

sponsored advertisements

sponsored advertisements

sponsored advertisements

6 March 2023

അടൂർ മേലേതിൽ എം.വി തോമസ് (83) അന്തരിച്ചു

കണക്ടിക്കട് : അടൂർ മേലേതിൽ എം .വി തോമസ് (83), പരുമല സെയിന്റ് ഗ്രീഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ വച്ച് അന്തരിച്ചു.

മൃതസംസ്കാര ശുശ്രൂഷ മാർച്ച് 9 ന് വ്യാഴാഴ്ച്ച രാവിലെ 8.00 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കും. തുടർന്ന് പൊതുദർശനവും , 11.30 ന് ,അടൂർ കണ്ണങ്കോട് സെൻറ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ സമാപന ശുശ്രുഷയും , മൃതസംസ്കാരവും നടക്കുന്നതായിരിക്കും.

പരേതൻറെ ഭാര്യ മോളി (അന്നമ്മ) തോമസ് തുമ്പമൺ പള്ളിവാതുക്കൾ കാട്ടൂർ കുടുംബാംഗമാണ് . മക്കൾ റിൻസി തോമസ് ( എം .കെ . തോംസൺ ), റിഞ്ചു തോമസ് (ബിനു വർഗീസ്) , കൊച്ചുമക്കൾ ആൽവിൻ തോംസൺ, കെസിയ തോംസൺ , ജോയൻ വർഗീസ്, മീഷൽ വർഗീസ്. എല്ലാവരും കണക്ടിക്കട്ടിൽ .

എം .വി തോമസ്