മേരി മാത്യു നെടുംചിറ (89) ഹാമിൽട്ടണിൽ നിര്യാതയായി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

26 August 2022

മേരി മാത്യു നെടുംചിറ (89) ഹാമിൽട്ടണിൽ നിര്യാതയായി

ഹാമിൽട്ടൺ: കോട്ടയം എസ് എച്ചു മൗണ്ട് നെടുംചിറ പരേതനായ കെ എം മാത്യു (മാത്തുക്കുട്ടി) -വിന്റെ ഭാര്യ മേരി മാത്യു ( 89 വയസ്സ്) കാനഡയിലെ ഹാമിൽട്ടൺ ജനറൽ ഹോസ്പിറ്റലിൽ ബന്ധുമിത്രാദികളുടെ സാന്നിധ്യത്തിൽ നിര്യാതയായി.
മക്കൾ: സുരേഷ് & മിനി ( പുത്തൻപുരക്കൽ, റാന്നി), സുധീപ് & ജോജി(ആനക്കല്ലമലയിൽ, പെരിക്കല്ലൂർ), ജോസ് & ഷൈനി (ആറൊന്നിൽ, റാന്നി ),തോമസ് (തൊമ്മച്ചൻ).
കൊച്ചു മക്കൾ: മെറിൻ, നിഷാദ്, മാത്യു, മെലിസ്സ, അരുൺ, അലെൻ, റൂബൻ, റൂബി, നോയൽ, മെലിന

കോട്ടയം കുമരകം മേലുവള്ളിൽ കുടുംബാംഗമാണ് പരേത.

ആഗസ്റ്റ് 28 ഞായറാഴ്ച വൈകുന്നേരം 4 മുതൽ 8 വരെ ഒന്റാറിയോ അങ്കാസ്റ്ററിലുള്ള ഡോഡ്‌സ്‌വർത് ആൻഡ് ബ്രൗൺ ഫ്യൂണറൽ ഹോമിൽ (Dodsworth & Brown Funeral Home, Ancaster, Ontario.) മൃതദേഹം പൊതുദർശനത്തിന് വെക്കുന്നതാണ്.
മൃതസംസ്ക്കാര ശുശ്രൂഷകൾ ആഗസ്റ്റ് 29 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഹാമിൽട്ടണിലുള്ള അനൂൻസിയഷൻ ഓഫ് ഔർ ലോഡ് (Annunciation of Our Lord Church, Hamilton, Ontario) ചർച്ചിൽ നടക്കും.

മേരി മാത്യു നെടുംചിറ