മേരി തോമസ് പുല്ലുകാട്ട് നിര്യാതയായി

sponsored advertisements

sponsored advertisements

sponsored advertisements

14 August 2022

മേരി തോമസ് പുല്ലുകാട്ട് നിര്യാതയായി

കിടങ്ങൂർ: പുല്ലുകാട്ട് പരേതനായ പി.റ്റി.തോമസിന്റെ (തൊമ്മി സാർ ) ഭാര്യ മേരി തോമസ് പുല്ലുകാട്ട് (മമ്മി -87 വയസ്) നിര്യാതയായി. ജോസഫ് ചാഴികാടൻ എക്സ് എം.എൽ.എയുടെ മകളാണ് പരേത.
മക്കൾ: റ്റോമി തോമസ് (സാന്റിയാഗോ), ജോസ് തോമസ് (സൗത്ത് ആഫ്രിക്ക), ഷാജി (ഡായി ) തോമസ് (കിടങ്ങൂർ ), സുജി തോമസ് (കിടങ്ങൂർ ) മോൾ ബേബി മങ്ങച്ചാലിൽ (രാമമംഗലം).
മരുമക്കൾ : മേഴ്സി കോതാലടിയിൽ, സുമ വെച്ചൂർ ,
മോളി നെടിയപാലക്കൽ, സ്മിത കൊങ്ങമ്പുഴകാലായിൽ, ബേബി സക്കറിയാസ് മങ്ങച്ചാലിൽ .
കിടങ്ങൂർ സെന്റ് മേരീസ് ഫൊറോനാപ്പള്ളിയിൽ സംസ്ക്കാരം നടക്കും. തീയതിയും വിശദ വിവരങ്ങളും പിന്നീട്.

മേരി തോമസ് പുല്ലുകാട്ട്