മാത്യു തേക്കനാട്ട് നിര്യാതനായി

sponsored advertisements

sponsored advertisements

sponsored advertisements

17 July 2022

മാത്യു തേക്കനാട്ട് നിര്യാതനായി

ചിക്കാഗോ: പിറവം സ്വദേശിയും 30 വർഷമായി ചിക്കാഗോയിൽ താമസിച്ചിരുന്ന വ്യക്തിയുമായ മാത്യു (മത്തച്ചൻ – 78) നാട്ടിൽ വെച്ച് നിര്യാതനായി. ഭാര്യ മേരി മാഞ്ഞൂർ കട്ടപ്പുറം കുടുംബാംഗമാണ്.
മക്കൾ: സനിത പാറാനിക്കൽ, സനിൽ തേക്കനാട്ട്, സൻജു തേക്കനാട്ട്.
മരുമക്കൾ : ജിനോയി പാറാനിക്കൽ, പ്രിയ മുരിങ്ങോത്ത്, ഫെബിൻ നെടുംചിറ
സഹോദരങ്ങൾ: ജോസ് തേക്കനാട്ട്, ആലീസ് തോമസ് പല്ലാട്ടുമഠം, സിസ്റ്റർ സിബിയ SJC , മേരിക്കുട്ടി അബ്രഹാം വട്ടത്തൊട്ടിയിൽ .
സംസ്കാര ചടങ്ങുകൾ പിന്നീട് .
വിശദവിവരങ്ങൾക്ക്
ജിനോയി പാറാനിക്കൽ
847-845 – 5881
ജെയിംസ് കട്ടപ്പുറം
630 – 202-1002