കേരള നിയമസഭാ സ്പീക്കർ എം ബി രാജേഷിന് ചിക്കാഗോയിൽ സ്വീകരണം നൽകി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

5 June 2022

കേരള നിയമസഭാ സ്പീക്കർ എം ബി രാജേഷിന് ചിക്കാഗോയിൽ സ്വീകരണം നൽകി

റോയി മുളകുന്നം

ചിക്കാഗോ:എൽ ഡി എഫ് ,കൺവീനർ പീറ്റർ കുളങ്ങരയുടെ അദ്ധ്യക്ഷതയിൽ ചിക്കാഗോമലയാളി അസ്സോസിയേഷൻ ഹാളിൽ കൂടി കേരള നിയമ സഭാ സ്പീക്കർ എം ബിരാജേഷിന് ഉഷ്മളമായ സ്വീകരണം നൽകി. ഘടകകക്ഷികളെ പ്രതിനിധികരിച്ച്പ്രവാസി കേരള കോൺഗ്രസ് US പ്രസിഡൻറ് ജെയ്ബു കുളങ്ങര, സ്റ്റീഫൻകിഴക്കേകുറ്റ്, ഇടതു പുരോഗമന കലാ പ്രസ്താനമായ അലയെ പ്രതിനിധികരിച്ച്പ്രസിഡൻറ് ഷിജി അലക്സ് ,ഐപ്പ് പരിമണം, കിരൺ ചന്ദ്രൻ, ഇടതു നേതാക്കളായജോൺ പാട്ടപതി, ബിജി ഇടാട്ട്, ലോക കേരള സഭാംഗം റോയി മുളകുന്നം, ബിജോയ് കാപ്പൻ , സ്റ്റാൻലി കളരിക്കമുറി, ലെജി പട്ടരുമഠം,റാണി കാപ്പൻ , ജോസ് മണക്കാട്ട്തുടങ്ങിയവർ സ്പീക്കർക്ക് ആശംസ അർപ്പിച്ച് സംസാരിക്കുകയുണ്ടായി. വിദേശത്ത്ഇതു പോലുള്ള പുരോഗമന പ്രസ്താനങ്ങൾ സമൂഹത്തിന് , പ്രത്യേകിച്ച്കേരളത്തിന് ചെയ്യുന്ന സഹായങ്ങൾക്ക് സ്പീക്കർ നന്ദി പറയുകയുണ്ടായി.