മേരിക്കുട്ടി കുരുവിള മാന്തുരുത്തിൽ ചിക്കാഗോയിൽ നിര്യാതയായി;സംസ്ക്കാര ചടങ്ങുകൾ ഏപ്രിൽ 21 ,22 തീയതികളിൽ

sponsored advertisements

sponsored advertisements

sponsored advertisements

18 April 2022

മേരിക്കുട്ടി കുരുവിള മാന്തുരുത്തിൽ ചിക്കാഗോയിൽ നിര്യാതയായി;സംസ്ക്കാര ചടങ്ങുകൾ ഏപ്രിൽ 21 ,22 തീയതികളിൽ

ചിക്കാഗോ: ജോർജ് മാന്തുരുത്തിലിന്റെ ഭാര്യ മേരിക്കുട്ടി കുരുവിള (76) ചിക്കാഗോയിൽ നിര്യാതയായി. പരേത കുറുമുള്ളൂർ ഐക്കരപറമ്പിൽ കുടുംബാംഗമാണ്.

മക്കൾ: വിനോദ്, സ്വപ്ന
മരുമകൾ: എൽസി ചക്കാലയ്ക്കൽ (അതിരമ്പുഴ).
കൊച്ചു മക്കൾ: കെന്നി, കെയ്സൺ.
സഹോദരങ്ങൾ: അബ്രഹാം ഐക്കരപറമ്പിൽ , പരേതയായ ഏലിയാമ്മ അരീച്ചിറയിൽ,മത്തായി ഐക്കരപറമ്പിൽ, മോളി പുത്തൻപുരയിൽ, തോമസ് ഐക്കരപറമ്പിൽ , ലിസി നടുവീട്ടിൽ, വത്സ തെക്കേ പറമ്പിൽ ,ജോസ് ഐക്കരപറമ്പിൽ (എല്ലാവരും ചിക്കാഗോയിൽ).

ഏപ്രിൽ 21 ന് വ്യാഴാഴ്ച വൈകുന്നേരം 4 മുതൽ 9 മണി വരെ മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ പൊതു ദർശനം. ഏപ്രിൽ 22 ന് വെള്ളിയാഴ്ച രാവിലെ 9 :00 ന് സെന്റ് മേരീസ് പള്ളിയിൽ നടക്കുന്ന ദിവ്യബലിക്കും പ്രാർത്ഥനാ ശുശ്രൂഷകൾക്കും ശേഷം മേരിഹിൽ സെമിത്തേരിയിൽ സംസ്കാരം നടക്കും.

വിവരങ്ങൾക്ക്

ജോസ് ഐക്കരപറമ്പിൽ
(847) 894 – 0550

സാബു നടുവീട്ടിൽ
( 224) 766 – 0379