സൻസദ് രത്ന അവാർഡ് എൻ കെ പ്രേമചന്ദ്രൻ ഏറ്റുവാങ്ങി

sponsored advertisements

sponsored advertisements

sponsored advertisements

26 March 2022

സൻസദ് രത്ന അവാർഡ് എൻ കെ പ്രേമചന്ദ്രൻ ഏറ്റുവാങ്ങി

ന്യൂഡൽഹി:മികച്ച പാര്ലമെന്റേറിയനുള്ള സൻസദ് രത്ന അവാർഡ് എൻ കെ പ്രേമചദ്രൻ എം പി ഏറ്റുവാങ്ങി.
മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുൾ കലാമിന്റെ നിർദേശപ്രകാരമാണ് സൻസദ് രത്ന അവാർഡ് ഏർപ്പെടുത്തിയത്. 2010ൽ ആരംഭിച്ച ആരംഭിച്ച പുരസ്കാരം ഇതുവരെ 75 പാർലമെന്റ് അംഗങ്ങൾക്ക് നൽകിയിട്ടുണ്ട്.

എട്ട് ലോക്സഭാ എംപിമാരും മൂന്ന് രാജ്യസഭാ എംപിമാരുമാണ് അവാർഡിന് അർഹരായത്.ഇന്ന്ന്യൂഡൽഹയിൽ ഇന്ന് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ വച്ച് ചീഫ് ഇലക്ഷന് കമ്മീഷൻ ഓഫ് ഇന്ത്യ ശ്രി സുശീൽ ചന്ദ്രയിൽ നിന്ന്‌ വിശിഷ്ട സൻസദ് രത്ന പുരസ്‍കാരം എൻ കെ പ്രേമചദ്രൻ എം പി ഏറ്റുവാങ്ങി.