ന്യൂജേഴ്സി ഇടവകയുടെ പ്രധാന തിരുനാൾ മെയ് 20 മുതൽ 21 വരെ

sponsored advertisements

sponsored advertisements

sponsored advertisements

4 May 2022

ന്യൂജേഴ്സി ഇടവകയുടെ പ്രധാന തിരുനാൾ മെയ് 20 മുതൽ 21 വരെ

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയുടെ അഞ്ചാം വാർഷിക ആഘോഷങ്ങളുടെ തുടക്കവും പ്രധാന തിരുനാളും മെയ് 20, 21, 22, തിയതികളിൽ നടത്തപ്പെടും . ആദ്യ ദിന ശുശ്രൂഷകൾക്ക് ഫാ.മൈക്കിൾ നെടുംത്തുരുത്തിൽ നേതൃത്വം നൽകും. എല്ലാ ദിവസവും വിവിധ മിനിസ്ട്രിയുടെ നേതൃത്വത്തിൽ കലാസന്ധ്യ നടത്തപ്പെട്ടും. സമാപന ദിവസം മാർ.ജോസഫ് പണ്ടാരശ്ശേരിൽ വി.കുർബാന അർപ്പിക്കുകയും ദൈവാലയത്തിന്റെ അഞ്ചാം വാർഷിക ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയും ചെയ്യും