ചിക്കാഗോ ഐപിസി ഹെബ്‌റോൻ കൺവെൻഷൻ ഇന്ന് സമാപിക്കും

sponsored advertisements

sponsored advertisements

sponsored advertisements


30 July 2022

ചിക്കാഗോ ഐപിസി ഹെബ്‌റോൻ കൺവെൻഷൻ ഇന്ന് സമാപിക്കും

കുര്യൻ ഫിലിപ്പ്

ചിക്കാഗോ: ഐപിസി ഹെബ്‌റോൻ സഭയുടെ 43 മത് കൺവെൻഷൻ ഇന്ന് ശനിയാഴ്ച വൈകിട്ടു നടക്കുന്ന സമ്മേളത്തോടെ സമാപിക്കും. പാസ്റ്റർ പി സി മാമ്മന്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ പാസ്റ്റർ തോമസ് ജോർജ് ഡൽഹി യാണ് മുഖ്യ പ്രഭാഷകൻ. വൈകിട്ടു 6 മണിക്ക് സജി കുര്യന്റെ നേതൃത്വത്തിൽ സംഗീത ശ്രുശുഷ ആരംഭിക്കും. വ്യാഴാഴ്ച വൈകിട്ടാണ് കൺവെൻഷൻ ആരംഭിച്ചത്. ഞായറാഴ്ച നടക്കുന്ന ആരാധന യോഗത്തിലും പാസ്റ്റർ തോമസ് ജോർജ് പ്രസംഗിക്കും.