ഗ്രാജുവേറ്റ് ചെയ്ത എല്ലാവരെയും ആദരിച്ച് ന്യൂജേഴ്സി ഇടവക

sponsored advertisements

sponsored advertisements

sponsored advertisements


1 July 2022

ഗ്രാജുവേറ്റ് ചെയ്ത എല്ലാവരെയും ആദരിച്ച് ന്യൂജേഴ്സി ഇടവക

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിൽ ഈ വർഷം വിവിധ മേഖലയിൽ ഗ്രാജുവേയ്റ്റ് ചെയ്ത എല്ലാവരെയും വി.കുർബ്ബാനയ്ക്ക് ശേഷം പ്രത്യേകമായി ആദരിച്ചു. മിന്നു കട്ടപ്പുറം, ജോൺസ് പെരുമാംത്തടത്തിൽ, ബിന്ദു വലിയകല്ലുങ്കൽ, മിൽട്ടൺ തടത്തിൽ, ജൂബി കിഴക്കേപ്പുറം, മാർവിൻ തടത്തിൽ, മെലിസ കട്ടപ്പുറം തുടങ്ങിയവർ ഇടവകയുടെ പ്രത്യേകം ആദരവ് ഏറ്റുവാങ്ങി: തിരുഹൃദയ തിരുനാൾ കൂടി സംയുക്തമായി ആഘോഷിച്ച് ബുദ്ധിവളർച്ചയോടൊപ്പം ഹൃദയ വളർച്ചയും ആവിശ്യമെന്ന് ആദരിക്കൽ ചടങ്ങിൽ ആശംസ അറിപ്പിച്ച് വികാരി ഫാദർ ബിൻസ് ചേത്തലിൽ അറിയിച്ചു.