ഉമ്മന്‍ചാണ്ടിക്കും പിണറായിക്കും രണ്ടു നീതി പറ്റില്ലെന്ന് വി.ഡി.സതീശന്‍

sponsored advertisements

sponsored advertisements

sponsored advertisements

8 June 2022

ഉമ്മന്‍ചാണ്ടിക്കും പിണറായിക്കും രണ്ടു നീതി പറ്റില്ലെന്ന് വി.ഡി.സതീശന്‍

തിരുവനന്തപുരം: ഉഉമ്മന്‍ചാണ്ടിക്കും പിണറായിക്കും രണ്ടു നീതി പറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഉമ്മന്‍ചാണ്ടിക്കെതിരായ ഒരു കേസില്‍ ആരോപണവിധേയയായ സ്ത്രീയില്‍ നിന്ന് പരാതി എഴുതി വാങ്ങി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ഇരട്ട നീതി ശരിയാണോ എന്നാണ് പ്രതിപക്ഷം ചോദിക്കുന്നതെന്നും സതീശന്‍ പറഞ്ഞു .

ഈ വിഷയത്തില്‍ നിയമനടപടികളും സമരപരിപാടികളും നടത്തുന്നതിനെ കുറിച്ച്‌ പ്രതിപക്ഷം ആലോചിക്കുന്നുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.