വീണ ആശിഷ് ( 42 )ഡിട്രോയിറ്റിൽ അന്തരിച്ചു

sponsored advertisements

sponsored advertisements

sponsored advertisements

27 June 2022

വീണ ആശിഷ് ( 42 )ഡിട്രോയിറ്റിൽ അന്തരിച്ചു

ഡിട്രോയിറ്റ് :വാളക്കുഴി നെയ്തെതിൽ ആശിഷ് തോമസിന്റെ ഭാര്യ വീണാ ആശിഷ് 42 ഡിട്രോയിറ്റിൽ നിര്യാതയായി .ഹൃദ്‌രോഗത്തെ തുടർന്നായിരുന്നു മരണം സംഭവിച്ചത്.ഐ ടി ഉദ്യോഗസ്ഥയായിരുന്നു.

വട്ടേക്കാടു കൊടുകുളഞ്ഞി ജോണ് ജോസഫിന്റെയും പരേതയായ സൂസി ജോസഫിന്റെയും മകളാണ് .ഒരു മാസം മുൻപ് ഡാളസ്സ് മ സ്‌ക്‌റ്റിൽ ഹൃദ്‌രോഗത്തെ തുടർന്നു അന്തരിച്ച സാമുവേൽ ജോസഫ് 51 (വിനു) ആണ് ഏക സഹോദരൻ .

മകൾ: അബീഗയിൽ

ഡിട്രോയിറ്റ് മാർത്തോമാ ചർച് അംഗമാണ് . സംസ്കാരം പിന്നീട് .

 

റിപ്പോർട്ട് :പി പി ചെറിയാൻ