ഇന്ത്യന്‍ എന്‍ജിനിയേഴ്സ് അസോസിയേഷന്‍ യുഎസ്-ഇന്ത്യ ടെക്നോളജി സമ്മിറ്റ് നടത്തുന്നു

sponsored advertisements

sponsored advertisements

sponsored advertisements

20 June 2022

ഇന്ത്യന്‍ എന്‍ജിനിയേഴ്സ് അസോസിയേഷന്‍ യുഎസ്-ഇന്ത്യ ടെക്നോളജി സമ്മിറ്റ് നടത്തുന്നു

ചിക്കാഗോ: ഇന്ത്യന്‍ എന്‍ജിനിയേഴ്സിണ്‍ന്‍റെ അംബ്രല്ലാ ഓര്‍ഗനൈസേഷണ്‍നായ അമേരിക്കന്‍ അസോസിയേഷണ്‍ന്‍ ഓഫ് എന്‍ജിനിയേഴ്സ് ഓഫ് ഇന്ത്യണ്‍ണ്‍ന്‍ ഒറിജിന്‍ (എഎഇഐഒ) ടെക്നോണ്‍ണ്‍ളജി ഇന്നോവേഷന്‍ ആന്‍ഡ് ഇണ്‍ക്കണോമിക് ഡെവലപ്മെന്‍റ് സമ്മിറ്റ് ഓണ്‍ക്ക്ബ്രൂക്ക് മരിയറ്റിന്‍റെ ഗ്രാന്‍ഡ് ബാണ്‍ള്‍റൂമില്‍ വെച്ച് സെപ്റ്റംബര്‍ 17ന് നടത്തണ്‍പ്പെടുമെന്ന് ജിഇ കോര്‍പ്പറേഷന്‍ ഡിണ്‍വിഷണല്‍ ഡയറക്ടറും അസോസിണ്‍യേഷന്‍ പ്രസിഡണ്ടുമായ ഗ്ലാഡ്സണ്‍ണ്‍ വര്‍ഗീസ്, റെഡ്ബെറി കോര്‍പ്പറേഷണ്‍ന്‍റെ ചെയര്‍മാനും സമ്മിറ്റിന്‍റെ ചെണ്‍യര്‍മാനുമായ ഡോ. ദീപക് കാന്ത്വ്യാസ്, മുന്‍ നോര്‍ത്തേണ്‍ ഇല്ലിനോയിസ് യൂണിവേഴ്സിറ്റി എന്‍ജിനീയറിംഗ് ഡീണ്‍നും പ്രോബിസ് കോര്‍പ്പറേഷന്‍ പ്രണ്‍സിഡണ്ടും സമ്മിറ്റിന്‍റെ കോ ചെയര്‍മാനുമായ ഡോ. പ്രമോദ് വോറയും അറിയിച്ചു.
ഈ വര്‍ഷത്തെ സമ്മിറ്റില്‍ സ്റ്റാര്‍ണ്‍ട്ടപ് കമ്പനികളുടെ ട്രേഡ് ഷോ, എന്‍ണ്‍ജിനീയറിംഗ് സ്റ്റുഡന്‍റ്സിനായുള്ള പ്രണ്‍ത്യേക സെമിനാര്‍, ഇന്ത്യയില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള ഗവണ്‍മെണ്‍ന്‍റ് ഒഫീഷ്യല്‍സ്, ഫോര്‍ച്യൂണ്‍-100 കണ്‍മ്പനികളുടെ സിഇഒമാര്‍, സെനറ്റര്‍മാര്‍, യുഎസ് കോണ്‍ഗ്രസ്മാര്‍, അമേരിക്കണ്‍ന്‍ യൂണിവേഴ്സിറ്റി പ്രൊഫസേഴ്സ്, കോണ്‍ണ്‍സുല്‍ ജനറല്‍ ഓഫ് ഇന്ത്യ എണ്‍ന്നിവര്‍ പങ്കെടുക്കും. വൈകുന്നേരം നടക്കുന്ന ആനുവല്‍ ഗാലായില്‍ ബിണ്‍സിനസ് നെറ്റ് വര്‍ക്കിംഗ്, അവാര്‍ഡ് സെറിമോണി, എന്‍റര്‍ടെയിന്‍മെന്‍റ്, ഡിണ്‍ന്നര്‍ എന്നിവ ഉണ്ടായിരിക്കുന്നതാണ്.
ഈ സമ്മേളനത്തിന്‍റെ വിജയത്തിനുവേണ്ടി ഗ്ലാഡ്സണ്‍ വര്‍ഗീസ്, ഡോ. ദീപക് കാന്ത് വ്യാസ്, ഡോ. പ്രമോദ് വോണ്‍റ, നിതിന്‍ മഹേശ്വരി, നാഗ് ജയ്സ്വാള്‍, റുല്‍ഡാര്‍ സിംഗ്, ബ്രിജ്ജ് ശണ്‍ര്‍ണ്‍മ്മ, രാജിന്ദര്‍ സിംഗ് എന്നിവര്‍ നേണ്‍തൃണ്‍ത്വം നല്കുന്ന സ്റ്റീയറിംഗ് കമ്മിറ്റിണ്‍യും ബോര്‍ഡ് അംഗങ്ങളായ ഡോ. അണ്‍ജിത് പന്ത്, അഭിഷേക് ജയിന്‍, സണ്‍ഞ്ജീണ്‍വ് സിംഗ്, ഡോ. മോഹന്‍ബിര്‍ സിംഗ് സ്വേതി, റോര്‍ദര്‍ പട്ടേല്‍, അല്ലി ധനുരാജ്, മുരുകേശ് കാസലിഗ്, വിണ്‍നോദ് ചാനവേലു, അങ്കിത് ശ്രീവാസ്തവ, ഡോ. യോഗി ബര്‍ധാവാജ്, ഡോ. നവിന്‍ മാഞ്ഞൂരാന്‍ എന്നിവര്‍ സബ് കണ്‍മ്മിറ്റികളിലായി പ്രവര്‍ത്തിക്കുന്നു.
കൂണ്‍ണ്‍ടുതല്‍ വിവരങ്ങള്‍ക്ക് ണണണ.ണ്‍അഅഋകഛഡടഅ.ഛഞഏ സന്ദര്‍ശിക്കാണ്‍വുന്നതാണ്. വിവിധ സെമിനാറുകള്‍, പാണ്‍നല്‍ ഡിസ്കഷന്‍, മീറ്റ് ആന്‍ഡ് ഗ്രീറ്റ്, എന്‍റര്‍ടെയിന്‍മെന്‍റ് എന്നിവ ഈ സമ്മേളനത്തിന് മാറ്റുകൂട്ടും.