EX UAE മലയാളി പെന്തെക്കോസ്തു കുടുംബ സംഗമം

sponsored advertisements

sponsored advertisements

sponsored advertisements


15 July 2022

EX UAE മലയാളി പെന്തെക്കോസ്തു കുടുംബ സംഗമം

എസ്.പി. ജയിംസ്

അമേരിക്കന്‍ ഐക്യനാടുകളിലും കാനഡയിലും മറ്റ് ഇതര രാജ്യങ്ങളിലും കുടിയേറി പാര്‍ക്കുന്ന മുന്‍ UAE മലയാളി പെന്തെക്കോസ്തരുടെ കുടുംബസംഗമം ആഗസ്റ്റ് 20-ാം തീയതി ശനിയാഴ്ച രാവിലെ 9 മണിക്ക് (Dallas Time), 10 മണിക്ക് (New York Time) Zoom ല്‍ കൂടി നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. പങ്കെടുക്കുന്നവര്‍ക്ക് പരിചയപ്പെടുവാനും പരിചയം പുതുക്കുവാനുമാണ് അവസരം ഒരുക്കുന്നത്. മുന്‍ യു.എ.ഇ. ക്കാരായ എല്ലാ മലയാളി പെന്തെക്കോസ്തരെയും ഈ പ്രഥമ ZOOM മീറ്റിങ്ങിലേക്ക് ഹാര്‍ദവമായി ക്ഷണിക്കുന്നു. കഉ: 879 5253 8697 Passcode: 478250.
2006 Â PCNAK  കോണ്‍ഫറന്‍സില്‍ ഡാളസില്‍ ആരംഭിച്ച EX UAE മീറ്റിംഗ് കോവിഡ് മഹാമാരിമൂലം കഴിഞ്ഞ ചില വര്‍ഷങ്ങളായി നടക്കുന്നില്ല. അനേകരുടെ താത്പര്യത്തെ മാനിച്ച് Zoom ല്‍ കൂടി ഒത്തുചേരുവാന്‍ തീരുമാനിക്കുകയായിരുന്നു. മീറ്റിംഗു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക. James 214 334 6962, George Ariyappallil (Dallas) 972 412 6745, Mathew Oommen (Connecticut) 203 240 5042, Abraham P Abraham (Dallas) 972 896 5423, Babukutty Kappamammoottil (Dallas) 972 740 2257, Rajan Ariyappallil (Atlanta) 678 571 6398, Thegus P Thomas (Oklahoma) 405 819 2901, George Payyattuvilayil (South Carolina) 423 834 2774, Benny Mayalil (Florida) 407 341 7963, Chackochen Samuel (Canada) 416 283 7044, Devassy (Baby), India 919847133393 Email: ex.uaepentecostal@gmail.com