ഫിലിപ്സ് മാമ്പറ ചിക്കാഗോയിൽ നിര്യാതനായി

sponsored advertisements

sponsored advertisements

sponsored advertisements


5 July 2022

ഫിലിപ്സ് മാമ്പറ ചിക്കാഗോയിൽ നിര്യാതനായി

ചിക്കാഗോ :ഇന്റർനാഷണൽ ക്രിസ്ത്യൻ
അസംമ്പളീസ് ഓഫ് ഗോഡ്  (ICAG ) സഭാംഗം  ഫിലിപ്സ്  പി മാമ്പറ (84) ജൂലൈ ഒന്നിന് ചിക്കാഗോയിൽ നിര്യാതനായി.
പുനലൂർ നേടിയവിള കുടുംബാംഗമാണ് പരേതരായ  പാപ്പിയുടെയും മറിയാമ്മയുടെയും ഏക മകൻ ആയിരുന്നു. ഭിലായിലും, അബുദബി അലൈനിലും ജോലി ചെയ്ത പരേതൻ 1996 ഇൽ ചിക്കാഗോയിൽ എത്തി. ചിക്കാഗോ കോർട്ടിൽ പരിഭാഷകനായും ജോലി ചെയ്തിട്ടുണ്ട്.

ശവസംസ്കാര ശ്രുഷഷകൾ ജൂലൈ 8 വെള്ളിയാഴ്ച വൈകിട്ട് നയിൽസിലുള്ള
കൊളോണിയൽ ഫ്യൂണറൽ ഹോമിൽ ആരംഭിക്കും. ശനിയാഴ്ച രാവിലെ കൊളോണിയൽ ഫ്യൂണറൽ ഹോമിൽ നടക്കുന്ന ശുശ്രുഷയെ തുടർന്ന് മേരീഹിൽ സെമിത്തേരിയിൽ  ശവസംസ്കാരം നടത്തപ്പെടും. എളമ്പൽ വലിയവിളയിൽ അന്നമ്മ ഫിലിപ്പാണ് ഭാര്യ.

മക്കൾ : സജി, ഷീല, ഷേർലി, ഷൈലി, ഷൈനി, ഷാജി, ഷിജി.
മരുമക്കൾ : ലീന, മോഹൻ, നെൽസൺ, ജേക്കബ്, സാബു, സോജി, ജോൺസൻ.
ഇരുപത്തിമൂന്ന്‌ കൊച്ചുമക്കൾ ഉണ്ട്.

കൂടുതൽ വിവരങ്ങൾക്ക് സജി ഫിലിപ്പ് 312965 0858
വാർത്ത അയച്ചത് കുര്യൻ ഫിലിപ്പ് 847 912 5578.

ഫിലിപ്സ് മാമ്പറ