തോമസ് ചാഴികാടന് ഹൂസ്റ്റണിൽ സ്വീകരണം

sponsored advertisements

sponsored advertisements

sponsored advertisements


20 July 2022

തോമസ് ചാഴികാടന് ഹൂസ്റ്റണിൽ സ്വീകരണം

ഹൂസ്റ്റൺ: ഹൂസ്റ്റണിലെത്തുന്ന തോമസ് ചാഴികാടൻ എം പിക്ക് ജൂലൈ 25 തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് സ്വീകരണം നൽകുന്നതാണ്. സൗത്ത് ഇന്ത്യൻ യു.എസ് ചേംബർ ഓഫ് കൊമേഴ്സും , പ്രവാസി കേരളാ കോൺഗ്രസും സംയുക്തമായിട്ടാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ജിജി ഓലിക്കൻ , ഫ്രാൻസിസ് ചെറുകര,സണ്ണി കാരിക്കൽ ,ജെയിംസ് തെക്കനാട്ട്, ജോർജ് കോളച്ചേരിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.