അന്നമ്മ സൈമൺ (70) ന്യൂയോർക്കിൽ നിര്യാതയായി

sponsored advertisements

sponsored advertisements

sponsored advertisements

16 June 2022

അന്നമ്മ സൈമൺ (70) ന്യൂയോർക്കിൽ നിര്യാതയായി

ന്യൂയോർക് ;അന്നമ്മ സൈമൺ( 70 ) സെന്റ് ഗ്രിഗോറീസ് പാർക് ഹിൽ ഓർത്തഡോൿസ് ചർച്ച ഇടവകാംഗം യോങ്കേഴ്സിൽ ജൂൺ 14 ന് നിര്യാതയായി . കങ്ങഴ കടയനിക്കാട് പാറക്കൽ വീട്ടിൽ പരേതരായ പിജി ജോർജ്,ഏലിയാമ്മ മകൾ ,ഭർത്താവ് സൈമൺ കുന്നത്ത് (കായംകുളം ) യോങ്കേഴ്‌സ്. മക്കൾ മറിയം സക്കറിയ ,സ്‌നേഹ മാത്യു ,മരുമക്കൾ അരുൺ സക്കറിയ (ന്യൂയോർക്) , എബി മാത്യു (അറ്റ്ലാൻറ്റാ )അഞ്ചു പേരക്കുട്ടികൾ .വെയ്ക്കു സർവീസ് ജൂൺ 17 വെള്ളിയാഴ്ച 3:00pm – 8:00pm വരെ സെന്റ് മേരീസ് സീറോ മലങ്കര കാത്തലിക് ചർച്ച് (പഴയ ഹോളി ട്രിനിറ്റി ചർച്ച് (18 ട്രിനിറ്റി സ്ട്രീറ്റ്
യോങ്കേഴ്സ്, NY) മൃത സംസ്കാര ചടങ്ങുകൾ ജൂൺ 18 ശനിയാഴ്ച രാവിലെ 7:00-8 .45 വരെ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ( 42 പാർക്ക് ഹിൽ അവന്യൂ
യോങ്കേഴ്സ്, NY 10705) തുടർന്ന് മൃത സംസ്കാരം മൗണ്ട് ഹോപ്പ് സെമിത്തേരിയിൽ 50 ജാക്‌സൺ അവന്യൂ (ജാക്‌സൺ അവന്യൂ, സോ മിൽ റിവർ റോഡ്
ഹേസ്റ്റിംഗ്സ്-ഓൺ-ഹഡ്സൺ, NY 10706) കൂടുതൽ വിവരങ്ങൾക്കു അരുൺ സക്കറിയ-914 512 7248