ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിൽ നേഴ്സസ് വിക്കിനോട് അനുബദ്ധിച്ച് ആതുരശുശ്രൂഷരംഗത്ത്’ പ്രവർത്തിക്കുന്ന എല്ലാവരെയും പ്രത്യേകമായി ആദരിച്ചു.അമ്മമാർക്ക് മുമ്പ് നമ്മെ കരങ്ങളിൽ ഏറ്റുവാങ്ങിയ കാവൽമാലാഖമാരായ നേഴ്സ്മാർക്ക്വേണ്ടി പ്രത്യേക പ്രാർത്ഥനയും വെഞ്ചരിച്ച പനിനീർ കരങ്ങളിൽ കരങ്ങളിൽ പൂശി അനുഗ്രഹിക്കുകയുംഎല്ലാവർക്കും പൂക്കൾ നൽകി ആദരിക്കുകയും ചെയ്തു