ന്യൂയോർക്ക് സെന്റ് മേരീസ് സീറോ മലബാർ കാത്തലിക് ദേവാലയത്തിൽ സെപ്റ്റംബർ 11 ഞായറാഴ്ച്ച പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുന്നാൾ

sponsored advertisements

sponsored advertisements

sponsored advertisements

9 September 2022

ന്യൂയോർക്ക് സെന്റ് മേരീസ് സീറോ മലബാർ കാത്തലിക് ദേവാലയത്തിൽ സെപ്റ്റംബർ 11 ഞായറാഴ്ച്ച പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുന്നാൾ

ടാജ് മാത്യു
ന്യൂയോർക്ക് : സെന്റ് മേരീസ് സീറോ മലബാർ കാത്തലിക് ചർച്ചിൽ (926 Round Swamp Road , Old Bethpage , NY 11804) ഇടവക മധ്യസ്ഥ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുന്നാൾ സെപ്റ്റംബർ 11 ഞായറാഴ്ച്ച ആചരിക്കുന്നു. വൈകുന്നേരം 4 മണിക്ക് ജപമാല, ലദീഞ്ഞ് ,നൊവേന, വി . കുർബാന, പ്രദക്ഷിണം, സ്നേഹവിരുന്ന്. ഫാ. ജോഷി എളമ്പാശേരി മുഖ്യ കാർമികനാകും. പ്രസംഗം- റവ.ഫാ . ഷാജു ദേവസ്യ .
സെപ്റ്റംബർ 1 മുതൽ 11 വരെ-(തിങ്കൾ-വെള്ളി ദിവസങ്ങളിൽ ) രാത്രി 7:30ന് ജപമാലയും, ലദീഞ്ഞും
ശനിയാഴ്ച രാവിലെ 9 നും , ഞായറാഴ്ച രാവിലെ 8:30നും
തിരുനാൾ കുർബാന – സെപ്റ്റംബർ 11 ഞായറാഴ്ച വൈകുന്നേരം 4:00 മണിക്ക്.
ഓണാഘോഷങ്ങളുടെ ഭാഗമായി ക്രിസ്ത്യൻ തിരുവാതിര, ചെണ്ടമേളം, കൾച്ചറൽ പ്രോഗ്രാം, ഓണസദ്യ എന്നിവ ശനിയാഴ്ച (9/10) രാവിലെ 10:30 ന് ചർച്ച് ഓഡിറ്റോറിയത്തിൽ ഉണ്ടായിരിക്കുന്നതാണ് .