ഓണാഘോഷം ഡെലവെയറിൽ

sponsored advertisements

sponsored advertisements

sponsored advertisements


7 September 2022

ഓണാഘോഷം ഡെലവെയറിൽ

Delaware മലയാളീ Association -ൻ്റെ (DELMA ) ആഭിമുഖ്യത്തിൽ വമ്പിച്ച ഓണാഘോഷ പരിപാടികൾ . September 17th ശനിയാഴ്ച രാവിലെ 10:30 ആരംഭിക്കുന്ന പരിപാടികൾ വൈകിട്ട് 5 മണിയോടെ അവസാനിയ്ക്കത്തക്ക രീതിയിൽ ആണ് പ്ലാൻ ചെയ്തിരിയ്ക്കുന്നത്. Delaware Hockessin Temple Auditorium – ത്തിൽ (760 Yorklyn Rd, Hockessin, DE, 19707) ആണ് ഈ വർഷത്തെ ഓണാഘോഷം അരങ്ങേറുന്നത്. രാവിലെ മാവേലിയ്ക്കു വരവേൽപ്, താലപ്പൊലി, ചെണ്ടമേളം, പൂക്കളം, തിരുവാതിര,Skit , Songs, Dances തുടങ്ങിയ വിവിധ കലാപരിപാടികൾ കൊണ്ട് ഓണാഘോഷം അതി ഗംഭിരമായി ആഘോഷിയ്ക്കാനാണ് ഭാരവാഹികൾ പ്ലാൻ ചെയ്തിട്ടുള്ളത്. ഉച്ചയ്ക്ക് വിഭവ സമ്രദ്ധമായ home made ഓണസദ്യയും ഒരുക്കിയിട്ടുള്ളതായി ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.