കേരളാ എക്സ് പ്രസിന്റെ വായനക്കാർക്ക് ഹൃദയം നിറഞ്ഞ ഓണാശംസകൾ

sponsored advertisements

sponsored advertisements

sponsored advertisements

8 September 2022

കേരളാ എക്സ് പ്രസിന്റെ വായനക്കാർക്ക് ഹൃദയം നിറഞ്ഞ ഓണാശംസകൾ

മഹാമാരിക്കാലത്തിന്റെ വിഷമതകളിൽ നിന്ന് ലോകം സന്തോഷത്തിന്റെ നാളുകളിലേക്ക് മാറിയ സാഹചര്യത്തിൽ പഴയതിലും പ്രൗഢിയോടെ ലോകം തന്നെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നു .ആഘോഷങ്ങളുടെ കാര്യത്തിൽ മലയാളിയും ഒട്ടു പിന്നോട്ടല്ല എന്ന് ഈ ഓണക്കാലവും തെളിയിക്കുകയാണ് .ലോകമെമ്പാടുമുള്ള മലയാളികൾ ഓണം ആഘോഷിക്കുന്ന ഈ വേള അതിജീവനത്തിന്റേതുകൂടിയാണ് .
സന്തോഷത്തിന് അതിരുകൾ ഇല്ല ..
അതിരുകളും ഉപാധികളുമില്ലാതെ എല്ലാ സന്തോഷവും പങ്കിടാൻ ഈ ഓണകാലം നമുക്ക് ശക്തി പകരട്ടെ ..

കേരളാ എക്സ് പ്രസിന്റെ എല്ലാ വായനക്കാർക്കും
ഹൃദയം നിറഞ്ഞ ഓണാശംസകൾ

കെ.എം.ഈപ്പൻ
ചീഫ് എഡിറ്റർ

ജോസ് കണിയാലി
എക്സിക്യൂട്ടീവ് എഡിറ്റർ