ഓർമ്മ ഇൻറർനാഷണൽ: കേരള ചീഫ് വിപ്പ് ഡോക്ടർ എൻ ജയരാജ് മെയ് ദിന സന്ദേശം നൽകും

sponsored advertisements

sponsored advertisements

sponsored advertisements

29 April 2022

ഓർമ്മ ഇൻറർനാഷണൽ: കേരള ചീഫ് വിപ്പ് ഡോക്ടർ എൻ ജയരാജ് മെയ് ദിന സന്ദേശം നൽകും

(പി ഡി ജോർജ് നടവയൽ)
ഫിലഡൽഫിയ: ഓർമ്മ ഇൻറർനാഷണൽ യോഗത്തിൽ, കേരള ചീഫ് വിപ്പ് ഡോക്ടർ എൻ ജയരാജ് മെയ് ദിന സന്ദേശം നൽകും. ഏപ്രിൽ 30 ശനിയാഴ്ച രാവിലെ 11 മണിക്ക് (ഇന്ത്യയിൽ വൈകുന്നേരം 8:30ന്) സൂം പ്ലാറ്റ്ഫോമിലാണ് ഓർമ്മ ഇൻറർനാഷണൽ യോഗം ചേരുക. ഡോക്ടർ എൻ ജയരാജ് സാമ്പത്തിക ശാസ്ത്ര പ്രൊഫസ്സറായി പെരുന്ന എൻ എസ് എസ് ഹിന്ദു കോളജിൽ സേവനം ചെയ്തിരുന്നു. കവിയും എഴുത്തുകാരനുമാണ്.