പി. എൽ.ജോസഫ് താന്നിച്ചുവട്ടിൽ നിര്യാതനായി

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

19 April 2022

പി. എൽ.ജോസഫ് താന്നിച്ചുവട്ടിൽ നിര്യാതനായി

കൈപ്പുഴ: താന്നിച്ചുവട്ടിൽ പി. എൽ.ജോസഫ് നിര്യാതനായി.79 വയസ്സായിരുന്നു. ഇന്ത്യൻ ആർമിയിൽ ദീർഘകാലം സേവനം അനുഷ്ഠിച്ച ശേഷം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ശ്രീകണ്ഠമംഗലം ഗവണ്മെന്റ് സ്‌കൂൾ അധ്യാപികയായിരിക്കെ അന്തരിച്ച ലില്ലിക്കുട്ടിട്ടീച്ചർ ആണ് ഭാര്യ.

മക്കൾ: ലിജി (ബർമിംഗ്ഹാം, ഇംഗ്ലണ്ട്), ലൂയിസ് (ഡെപ്യൂട്ടി ഡയറക്ടറേറ് ഓഫീസ്, വിദ്യാഭ്യാസ വകുപ്പ് കോട്ടയം), ലിൻസ് (ഷിക്കാഗോ, അമേരിക്ക ). മരുമക്കൾ: സിബി ചൂട്ടുവേലിൽ പുത്തൻപുരക്കൽ (ബർമിങ്ഹാം) എസ്.എച്.മൗണ്ട്, ഷൈജി കൈപ്പുങ്കൽ ഉഴവൂർ, മെറിൻ കുളത്തിൽകരോട്ട് , (ഷിക്കാഗോ) കൈപ്പുഴ. കൊച്ചുമക്കൾ: സെറിൻ, ക്രിസ്, ചാർളി, ലിയോ, ജിസ്, എസ്രാ, റാം, ആമോസ്.

പി. എൽ.ജോസഫ്