നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. പി.രമ അന്തരിച്ചു

sponsored advertisements

sponsored advertisements

sponsored advertisements

1 April 2022

നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. പി.രമ അന്തരിച്ചു

തിരുവനന്തപുരം: നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. പി.രമ അന്തരിച്ചു. 61 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മുന്‍ മേധാവിയാണ്. അസുഖ ബാധിതയായി ചികിത്സയിലായിരുന്നു. രമ്യ, സൗമ്യ എന്നിവരാണ് മക്കള്‍.സംസ്‌കാരം വൈകിട്ട് നാലിന് ശാന്തികവാടത്തില്‍ നടക്കും