19 September 2023

പാരി സൗണ്ട് മലയാളി അസ്സോസിയേഷൻ ഓണം ആഘോഷിച്ചു
ആഷ്‌ലി അഴകുളം
പാരി സൗണ്ട്(ഒന്റാരിയോ):പാരി സൗണ്ട് മലയാളി അസ്സോസിയേഷൻ നേതൃത്വത്തിൽ ഓണാഘോഷം നടത്തപ്പെട്ടു.മരിയ ബേബി (D.O.C Belvedere heights)ഉത്‌ഘാടനം.നടത്തി ആഷ്‌ലി അഴകുളം,റോയ് മാത്യു,അസ്‌ലം ഷേർഖാൻ,ടോംസൺ ഡേവിഡ്,അനന്തു കൃഷ്ണൻ,അബിൻ മാത്യു,മേരി കിരൺ,ഫിജി ആന്റണി,റിനു സാം,ശിൽപ സാജൻ എന്നിവർ ആശംസകൾ അർപ്പിച്ചു.