പൗളി ജോസ് ഓലിയാനിക്കല്‍ നിര്യാതയായി

sponsored advertisements

sponsored advertisements

sponsored advertisements

21 September 2022

പൗളി ജോസ് ഓലിയാനിക്കല്‍ നിര്യാതയായി

ചിക്കാഗോ: ഓലിയാനിക്കല്‍ ജോസിന്‍റെ ഭാര്യ പൗളി ജോസ് (57) ചിക്കാഗോയില്‍ നിര്യാതയായി. മക്കള്‍: ഡോ. ജസ്റ്റിന്‍, പരേതയായ ജാസ്മിന്‍. പരേത അരീച്ചിറ കുടുംബാംഗമാണ്. സഹോദരങ്ങള്‍: തോമസ് അരീച്ചിറ (മാന്‍വെട്ടം), മേരി കൊച്ചുപറമ്പില്‍ (കുമരകം), ചാണ്ടി അരീച്ചിറ (ഡാളസ്), അന്നമ്മ സക്കറിയ (ചിക്കാഗോ), ഏലമ്മ കൂട്ടുങ്കല്‍ (വെളിയന്നൂര്‍), അബ്രഹാം അരീച്ചിറ (ചിക്കാഗോ), ത്രേസ്യാമ്മ കൗള്‍ (വാരണാസി), ചെറുപുഷ്പം ഇറപുറം (ചിക്കാഗോ).
സെപ്റ്റംബര്‍ 23-ന് വെള്ളിയാഴ്ച രാവിലെ 8.30-ന് മോര്‍ട്ടന്‍ഗ്രോവ് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ പൊതുദര്‍ശനം. 9.30-ന് ദിവ്യബലിക്കും പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കും ശേഷം മേരിഹില്‍ സെമിത്തേരിയില്‍ സംസ്കാരം നടത്തും.

പൗളി ജോസ് ഓലിയാനിക്കല്‍