പേരൂർ സെന്റ് സെബാസ്ററ്യൻസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിന്റെ ശതോത്തര രജതജൂബിലിക്ക് സമാപനം

sponsored advertisements

sponsored advertisements

sponsored advertisements

16 May 2022

പേരൂർ സെന്റ് സെബാസ്ററ്യൻസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിന്റെ ശതോത്തര രജതജൂബിലിക്ക് സമാപനം

പേരൂർ സെന്റ് സെബാസ്ററ്യൻസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിന്റെ ശതോത്തര രജതജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് ഉത്ഘാടനം നിർവ്വഹിക്കുന്നു .കോട്ടയം M P ശ്രീ തോമസ് ചാഴികാടൻ ,ഏറ്റുമാനൂർ മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി ലവ് ലി ജോർജ്‌ ,ഇടവക വികാരി ഫാ സൈമൺ എബ്രഹാം പുല്ലാട്ട് ,K C C അതിരൂപതാ പ്രസിഡന്റ് ശ്രീ തമ്പി എരുമേലിക്കര ,വിസിറ്റേഷൻ കോൺഗ്രിഗേഷൻ മദർ ജനറൽ സി .കരുണ S VM,കാരിത്താസ്‌ സെക്കുലർ ഇൻസ്റ്റിട്യൂട്ട് ഡിറക്ടർ ജനറൽ സി . ലിസി ജോൺ , ജൂബിലി കമ്മിറ്റി ജനറൽ കൺവീനർ സൈമൺ അറുപറയിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു