ഉയിർപ്പ് (കവിത -മിനി ജോയ് തോമസ്)

sponsored advertisements

sponsored advertisements

sponsored advertisements

16 April 2022

ഉയിർപ്പ് (കവിത -മിനി ജോയ് തോമസ്)

അതുന്നതനായ പുത്രൻ,
നിത്യനാം ദൈവത്തിൻ പുത്രൻ,
സത്യപിതാവായ നാഥൻ
മർത്യനായ് ഭൂവിൽ ജനിച്ചു ..

തിന്മ നിറഞ്ഞ ജനത്തെ
നന്മയിലേക്ക് നടത്താൻ
കന്മഷമില്ലാത്ത നാഥൻ
തന്മഹിമയെയും വെടിഞ്ഞു!

ക്രൂശിതനയെന്റെ നാഥൻ
ശാശ്വതമാം, ജീവന്നായ്
നശ്വര ലോകം വെടിഞ്ഞു
വിശ്വം ജയിച്ചുയിർത്തു നാഥൻ…

മിനി ജോയ് തോമസ്