പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് പടരുന്നു; 262 തടവുകാര്‍ക്ക് രോഗം

sponsored advertisements

sponsored advertisements

sponsored advertisements

22 January 2022

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് പടരുന്നു; 262 തടവുകാര്‍ക്ക് രോഗം

തിരുവനന്തപുരം: പൂജപ്പുര ജയിലില്‍ കോവിഡ് വ്യാപിക്കുന്നു. 239 പേര്‍ക്ക് ജയിലില്‍ രോഗം സ്ഥിരീകരിച്ചു. 936 പേരെയാണ് പരിശോധിച്ചത്.രോഗം ബാധിച്ചവരെ പ്രത്യേക സെല്ലിലേക്ക് മാറ്റി.

രോഗികള്‍ക്ക് പ്രത്യേക ചികിത്സയും പ്രത്യേക ഡോക്ടര്‍മാരെയും നിയമിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജയില്‍ സൂപ്രണ്ട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.