പൂക്കൾ (കവിത -ഡോ.എസ്‌.രമ)

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

11 February 2022

പൂക്കൾ (കവിത -ഡോ.എസ്‌.രമ)

പ്രതീക്ഷയുടെ മൊട്ടുകളിൽ
വിടരും പുഷ്പങ്ങൾ..
പ്രകൃതിയ്ക്കു വർണ്ണമായി.
കാറ്റിനു സൗരഭ്യമായി..
തേടിയെത്തും ശലഭത്തിൻ പ്രണയം..
തിരസ്‌കരിക്കാനാവില്ലതു
പൂവിൻ നിയോഗം..
പിന്നെ നിറം മങ്ങി ദലങ്ങൾ
കൊഴിഞ്ഞു മണ്ണോടു ചേരുമതും നിയോഗം..
വസന്തം വിടർത്താൻ വീണ്ടും
മൊട്ടുകളെത്തിക്കും
നിയതിയപ്പോൾ