പ്രിൻസി ബാബു തൈപ്പറമ്പിൽ ചിക്കാഗോയിൽ നിര്യാതയായി

sponsored advertisements

sponsored advertisements

sponsored advertisements

3 June 2022

പ്രിൻസി ബാബു തൈപ്പറമ്പിൽ ചിക്കാഗോയിൽ നിര്യാതയായി

ചിക്കാഗോ: തൈപ്പറമ്പിൽ ബാബുവിന്റെ ഭാര്യ പ്രിൻസി (57) ചിക്കാഗോയിൽ നിര്യാതയായി. പരേത ചാമക്കാലാ വള്ളിപ്പറമ്പിൽ കുടുംബാംഗമാണ്. വള്ളിപ്പറമ്പിൽ പരേതരായ തോമസും , അച്ചുക്കുട്ടിയുമാണ് മാതാപിതാക്കൾ.
മക്കൾ : നെയ്ബോ, നിബിയ
സഹോദരങ്ങൾ : അലക്സ് -മേരി വള്ളിപ്പറമ്പിൽ , ആ നിയമ്മ – തോമസ് വരിക്ക മാക്കീൽ, പരേതനായ ജോസി – മേരി വള്ളിപ്പറമ്പിൽ, ജെസി – ജോയിച്ചൻ കുറ്റിയാനിയിൽ, ബേബി- ജയമോൾ വള്ളിപ്പറമ്പിൽ , റ്റോമി – ജെസ്സി വള്ളിപ്പറമ്പിൽ, ബീന – സ്റ്റീഫൻസൺ ചേന്നാക്കുഴിയിൽ, സെൻ- ലിറ്റി വള്ളിപ്പറമ്പിൽ.
സംസ്കാര ചടങ്ങുകളുടെ വിശദാംശങ്ങൾ പിന്നീട്

പ്രിൻസി ബാബു തൈപ്പറമ്പിൽ
പ്രിൻസി ബാബു തൈപ്പറമ്പിൽ