മലയാളി കായികതാരം പി.യു ചിത്ര വിവാഹിതയാകുന്നു

sponsored advertisements

sponsored advertisements

sponsored advertisements

14 September 2022

മലയാളി കായികതാരം പി.യു ചിത്ര വിവാഹിതയാകുന്നു

മലയാളി കായികതാരം പി.യു ചിത്ര വിവാഹിതയാകുന്നു . വിവാഹ നിശ്ചയ കഴിഞ്ഞു.നെന്മാറ സ്വദേശിയും പൊലീസ് ഉദ്യോഗസ്ഥനായ ഷൈജുവാണ് വരൻ. ഇന്ത്യയ്ക്കായി 2016 സൗത്ത് ഏഷ്യൻ ഗെയിംസിലും 2017 ഏഷ്യൻ ചാംപ്യൻഷിപ്പിലും 1500 മീറ്റർ ഓട്ടത്തിൽ പി.യു ചിത്ര സ്വർണം നേടിയിരുന്നു. 2018 ഏഷ്യൻ ഗെയിംസിൽ വെങ്കല മെ‍ഡലും നേടിയിട്ടുണ്ട് .