മണപ്പള്ളിൽ പുതിയ വീട്ടിൽ ആർ.ഗോപാലകൃഷ്ണപിള്ള (79) അന്തരിച്ചു

sponsored advertisements

sponsored advertisements

sponsored advertisements

7 November 2022

മണപ്പള്ളിൽ പുതിയ വീട്ടിൽ ആർ.ഗോപാലകൃഷ്ണപിള്ള (79) അന്തരിച്ചു

വെട്ടിയാർ : മണപ്പള്ളിൽ പുതിയ വീട്ടിൽ ശ്രീ ആർ ഗോപാലകൃഷ്ണപിള്ള (79) അന്തരിച്ചു, ഇന്ത്യൻ ആർമിയിൽ നിന്നും വിരമിച്ചതിനു ശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു, സംസ്കാരം ഇന്ന് മക്കളുടെയും മറ്റു ബന്ധുമിത്രാദികളുടെയും സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ നടത്തപ്പെട്ടു, ഭാര്യ കനകമ്മ, മക്കൾ ഹരികൃഷ്ണൻ ജി പിള്ള ( ന്യൂ ജേഴ്‌സി, യൂ എസ് എ ) മകൾ ശ്രീജ സന്തോഷ്, മരുമക്കൾ പ്രഭാ നായർ ( ന്യൂ ജേഴ്‌സി, യൂ എസ് എ ) , സന്തോഷ് കുമാർ ( സൗദി അറേബ്യ), സഞ്ചയനം 11- 11 – 22 വെള്ളിയാഴ്ച രാവിലെ 8.30 ന്.

ആർ.ഗോപാലകൃഷ്ണപിള്ള