കെ മുരളീധരനുമായുള്ള പ്രശ്നം പരിഹരിച്ചു, അവസാന വാക്ക് കെപിസിസി പ്രസിഡന്‍റിന്‍റേത് : രമേശ് ചെന്നിത്തല

sponsored advertisements

sponsored advertisements

sponsored advertisements

3 March 2022

കെ മുരളീധരനുമായുള്ള പ്രശ്നം പരിഹരിച്ചു, അവസാന വാക്ക് കെപിസിസി പ്രസിഡന്‍റിന്‍റേത് : രമേശ് ചെന്നിത്തല

തിരുവനന്തപുരം: കെ മുരളീധരനുമായി ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അത് പരിഹരിച്ചതായും, ഒറ്റക്കെട്ടായി മുന്നോട്ട് പോവുമെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .

കേരളത്തിലെ കോണ്‍ഗ്രസിന്റെ അവസാന വാക്ക് കെപിസിസി പ്രസിഡന്റിതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് പുനസംഘടനയില്‍ എല്ലാവരുമായി ചര്‍ച്ച വേണമെന്നും അദ്ദേഹം വ്യക്തമാക്കി.