റെവ. ഡോ. സണ്ണി ഫിലിപ്പിന്റെ Rethinking Resurrection ഡോ. വത്സൻ എബ്രഹാം പ്രകാശനം ചെയ്തു

sponsored advertisements

sponsored advertisements

sponsored advertisements

19 February 2023

റെവ. ഡോ. സണ്ണി ഫിലിപ്പിന്റെ Rethinking Resurrection ഡോ. വത്സൻ എബ്രഹാം പ്രകാശനം ചെയ്തു

ന്യൂ യോർക്കിലെ പ്രവാസി മലയാളി റെവ. ഡോ. സണ്ണി ഫിലിപ്പ് എഴുതിയ Rethinking Resurrection എന്ന പുസ്തകം ഓറൽ റോബർട്ട് യൂണിവേഴ്സിറ്റി ഡീൻ ആയി റിട്ടയർ ചെയ്ത ഡോ. തോംസൺ കെ മാത്യുവിനു നൽകികൊണ്ട് ഐ പി സി ജനറൽ പ്രെസിഡെന്റ് ഡോ. വത്സൻ എബ്രഹാം പ്രകാശനം ചെയ്തു. ചിന്തിപ്പിക്കുന്ന, ചോദ്യങ്ങൾക്കു മറുപടി നൽകുന്ന ഈ പുസ്തകം ഇപ്പോൾ ആമസോണിൽ പ്രിന്റ് വേർഷനിലും കിൻഡിൽ വേർഷനിലും ലഭ്യമാണ്. ഇതു ഡോ. സണ്ണി ഫിലിപ്പിന്റെ നാലാമത്തെ ഇംഗ്ലീഷ് പുസ്തകം ആണ്. ലോങ്ങ് ഐലൻഡിൽ ഗേറ്റ്വേ ക്രിസ്ത്യൻ സെന്ററിന്റെ സീനിയർ പാസ്റ്ററും മലയാളികളുടെ ഇടയിൽ അറിയപ്പെടുന്ന പ്രാസംഗികനും ആണ്.