റോക്‌ ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ മാർ ജോസഫ് പണ്ടാരശ്ശേരിൽ മെത്രാന് സ്വീകരണവും സെമിത്തേരി ആശിർവാദവും

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

26 May 2022

റോക്‌ ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ മാർ ജോസഫ് പണ്ടാരശ്ശേരിൽ മെത്രാന് സ്വീകരണവും സെമിത്തേരി ആശിർവാദവും

സനു കൊല്ലറേട്ട്
ന്യൂയോർക്ക് :റോക്‌ലാൻഡ് സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ പുതിയതായി വാങ്ങിയ സെമിത്തേരി ആശിർവാദവും ബഹു : മാർ പണ്ടാരശേരി പിതാവിന് ഇടവക ജനങ്ങൾ നൽകുന്ന സ്വീകരണവും മെയ് 29 ഞായറാഴ്ച നടക്കും ..അന്നേ ദിവസം 3 .30 പിഎം നു പിതാവിന് വാദ്യമേളങ്ങളോടും നാടവിളികളോടും കൂടി സ്വീകരണം. 3.45 ന് വിശുദ്ധ കുർബാനയോടെ തീരുകർമ്മങ്ങൾ ആരംഭിക്കും തുടര്ന്നു പുതിയതയായി വാങ്ങിയ സെമിത്തേരി ആശിർവാദം മാർ പണ്ടാരശേരി പിതാവിന്റെ കാര്മികത്തിൽ 5 .30 നു നടക്കും. തുടർന്ന് സെന്റ് പീറ്റേഴ്സ് ഓഡിറ്റോറിയത്തിൽ സ്‌നേഹ വിരുന്നും തുടർന്ന് ക്നാനായ കാത്തലിക് മിനിസ്ട്രി യുടെ ഈ വർഷത്തെ പ്രവർത്തോനോത്ഘാടനവും കലാമേന്മയുള പരിപാടികളോടെയുള്ള ഫാമിലി നൈറ്റ് നടക്കും . പ്രിയപ്പെട്ട എല്ലാവരെയും റോക്‌ലാൻഡ് ക്നാനായ കത്തോലിക്കാ ഇടവകയിലേക്കു ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് : ഇടവക വികാരി ഫാ. ഡോ. ബിപി തറയിൽ -773 943 2290