മന്ത്രി റോഷി അഗസ്റ്റിന് ന്യൂയോര്‍ക്കില്‍ സ്വീകരണം

sponsored advertisements

sponsored advertisements

sponsored advertisements

2 September 2022

മന്ത്രി റോഷി അഗസ്റ്റിന് ന്യൂയോര്‍ക്കില്‍ സ്വീകരണം

ന്യൂയോര്‍ക്ക്: പ്രവാസി കേരളാ കോണ്‍ഗ്രസ് ന്യൂയോര്‍ക്ക് ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തില്‍ കേരള സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് സെപ്റ്റംബര്‍ 10-ന് ശനിയാഴ്ച വൈകിട്ട് 7-ന് ക്യൂന്‍സ് ഫ്ളോറല്‍ പാര്‍ക്കിലുള്ള സന്തൂര്‍ റസ്റ്റോറന്‍റില്‍വെച്ച് സമുചിതമായ സ്വീകരണം നല്‍കുന്നു.
കേരളാ കോണ്‍ഗ്രസ് നേതാവും ഇടുക്കി എംഎല്‍എയുമായ റോഷി അഗസ്റ്റിന്‍ ഫോമായുടെ കണ്‍വന്‍ഷനുമായി ബന്ധപ്പെട്ടാണ് അമേരിക്ക സന്ദര്‍ശിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് :ജോണ്‍ സി. വര്‍ഗീസ് (സലിം) 914 643 3700, ജോസ് മലയില്‍ – 914 774 3516, ആന്‍റോ രാമപുരം – 347 524 3047, ബേബി ഊരാളില്‍ – 631 805 4406, ജോസഫ് മാത്യു – 516 547 5334

.

ROSHY AUGUSTINE