അനിലാൽ ശ്രീനിവാസൻ്റെ മാതാവ് എസ്.സാവിത്രി അന്തരിച്ചു

sponsored advertisements

sponsored advertisements

sponsored advertisements

6 April 2022

അനിലാൽ ശ്രീനിവാസൻ്റെ മാതാവ് എസ്.സാവിത്രി അന്തരിച്ചു

ചിക്കാഗോ: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റും ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക – ചിക്കാഗോ ചാപ്റ്റർ അംഗവുമായ അനിലാൽ ശ്രീനിവാസന്റെ മാതാവ് നെയ്യാറ്റിൻകര പെരുമ്പഴുതൂർ വടകോട് ശ്രീമന്ദിരത്തിൽ റിട്ട.അദ്ധ്യാപിക എസ് .സാവിത്രി (88) അന്തരിച്ചു. ഭർത്താവ് പരേതനായ എസ് ശ്രീനിവാസൻ. മക്കൾ: എസ്.ഹരിലാൽ, എസ്. അനിലാൽ, എസ്. ജയശ്രീ. മരുമക്കൾ: ബിന്ദു, ഉഷ, ജയശങ്കർ. സഞ്ചയനം: ഞായർ രാവിലെ 8.30.

പരേതയുടെ വിയോഗത്തിൽ ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക – ചിക്കാഗോ ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി.

===========================

വാർത്ത – അനിൽ മറ്റത്തികുന്നേൽ