
ഷാർജ അക്ഷരം മേളയിലേക്ക് (ജോൺ ഇളമത )
വളരെ കൃത്യമായ അനുഭവമായിരുന്നു ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ പങ്കെടുത്ത എനിക്കുണ്ടായത്അ വിടുത്തെ സുൽത്താന്റെ അക്ഷരങ്ങളോടുള്ള.അസാമാന്യമായ ദർശനമാണ് അത് വെളിപ്പെടുത്തുന്നത്.നവംബർ 1 മുതൽ.12 വരെ.എക്സ്പോ സെന്റർ അല്ലേ.ഭീമാകാരമായ.കൂടാരത്.നിരവധി ഷാൾകൾക്കുള്ളിൽ.നിരത്തി വെച്ചിട്ടുള്ള പുസ്തകങ്ങൾ.അവിടെ നിറയെ.കണ്ണുചിമ്മിത്തുറക്കുന്ന ലോകത്തിലെ ഒട്ടുമുക്കാൽ ഭാഷകളിലുള്ള.പുസ്തകങ്ങളുടെ അക്ഷരത്തിൽക്കാം.ശിവരാത്രിയോ.തൃശൂർ പൂരമോ?എന്ന് തോന്നിക്കുന്ന തിക്കും തിരക്കും.90 രാജ്യങ്ങളിൽ നിന്നുള്ള.2000 പ്രസിദ്ധീകരണങ്ങൾ ഒന്നും നിന്നുള്ള പുസ്തകങ്ങൾ.ലോകത്തിലെ വിവിധ ഭാഷകളിലായി തൂവെള്ള കുപ്പായവും..ശിരോ വസ്ത്രങ്ങളും ധരിച്ച തദ്ദേശീയർ.വിവിധ ഭാഷകൾ സംസാരിക്കുന്ന.വിവിധ വേഷധാരികളായ വിദേശീയർ.അതിലേറെ വ്യത്യസ്തരായി മുണ്ടും ജുബ്ബയും സാരിയും സൽവാറും തനിച്ച കേരളീയരും ഒഴുകി നടക്കുന്നു.മലയാളവും ഹിന്ദിയും ഒക്കെ സംസാരിച്ച് അത് അവിടെ നീണ്ടനിരകളിൽ മലയാള പ്രസിദ്ധീകരണങ്ങളുടെ സ്റ്റാളുകൾ .ഡി സി മാതൃഭൂമി കൈരളി കറണ്ട് ചിന്ത, ഗ്രീൻ ബുക്സ് അങ്ങനെ അങ്ങനെ.കൈരളി ബുക് സ് ൽ അടുക്കി വച്ചിരിക്കുന്ന എന്റെ ഏഴ് ചരിത്ര നോവലുകൾ.യഥാക്രമം മോശ ബുധൻ നയന് മാണിക്യം ,മരണമില്ലാത്തവരുടെ താഴ് വര,സൊസൈറ്റി സൂര്യൻ,മാർക്കോപോളോ?കഥ പറയൽ.അവയെല്ലാം മലയാള സാഹിത്യത്തിൽ ആരും കാണാതെ കിടന്ന വിശ്വസാഹിത്യത്തിലെ മുത്തുമ്പോഴും തന്നെ.ങ്ങൾ മണ്ണിൽ പുതഞ്ഞു കിടക്കുന്ന നിധികൾ.പൊട്ടി പൊടി തട്ടിക്കുടഞ്ഞ് കണ്ണൂർ കൈരളി പബ്ലിക്കേഷനിൽ.വഴി ആകർഷകമായ കവർച്ചകളോടെ ഷാർജ പുസ് തകങ്ങൾ നിരത്തിയിരിക്കുന്നു.ഞാൻ പല കാലങ്ങളിൽ ദീർഘ ഗവേഷണങ്ങളും പഠനങ്ങളും നടത്തി.വിവിധ പ്രസിദ്ധീകരണങ്ങളിലൂടെ.വന്ന വിശ്വസാഹിത്യ ചരിത്ര നോവലുകളാണ്.അവ മലയാള ഭാഷയ്ക്കും ചരിത്രത്തിനും എന്നും 1 മുതൽക്കൂട്ടായിരിക്കും എന്നതിൽ എനിക്ക് ചാരിതാർഥ്യമുണ്ട്
പ്രശസ്ത എഴുത്തുകാരനും വാഗ്മിയുമായ ശ്രീ പോൾ സക്കറിയ ആണ് ഷാർജ പുസ്തകമേളയിൽ എന്റെ കുടുംബാംഗങ്ങൾക്ക് കോപ്പി നൽകി പുസ്തക പ്രകാശനം നടത്തിയത്.കൈരളി പബ് ളിക്സ് മാനേജർ.മാനേജിംഗ് ഡയറക്ടർ കേശു അശോക് കുമാർ എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു.പുസ്തകങ്ങൾ വായിച്ച് അഭിപ്രായങ്ങൾ അറിയാൻ താല്പര്യപ്പെടുന്നു.ബന്ധപ്പെടുക. ജോണ് ഉള്ള ചില ഫോൺ ഞാൻ ഫൈൻ ഇയർ ഫോർ നൈറ്റ് 06 നൈൻ ലൈറ്റ്.ഇളമതയിൽ അറ്റ് ജിമെയിൽ കോം.ഓ അശോക് കുമാർ കൈരളി പബ്ലിക്കേഷൻ സ്, കണ്ണൂർ.ടെലി ഫോൺ.0 നൈൻ.44726360 നൈൻ.
