ഷിബു പുറയംപള്ളിൽ താമ്പായിൽ നിര്യാതനായി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements


1 January 2023

ഷിബു പുറയംപള്ളിൽ താമ്പായിൽ നിര്യാതനായി

താമ്പാ (ഫ്ലോറിഡ): ഷിബു പുറയംപള്ളിൽ (62) താമ്പായിൽ നിര്യാതനായി. ഭാര്യ സുമ മാധവപ്പള്ളിൽ കുടുംബാംഗമാണ്.
മക്കൾ: റോണി ,ജസ്റ്റിൻ, ഡെന്നിസ് .
പുറയംപള്ളിൽ പരേതരായ പി.യു. ആന്റണിയും ത്രേസ്യാമ്മയുമാണ് മാതാപിതാക്കൾ.
സഹോദരങ്ങൾ: ജോൺസൺ ബാബു പുറയംപള്ളിൽ (ബാംഗ്ലൂർ ), ഫിലിപ്പ്സ് പുറയംപള്ളിൽ (ബാംഗ്ലൂർ ), ഷാന്റി കണിയാംപറമ്പിൽ (ബാംഗ്ലൂർ ). കെ.സി.സി എൻ.എ മുൻ ജനറൽ സെക്രട്ടറി സുനിൽ മാധവപ്പള്ളിയുടെ സഹോദരി ഭർത്താവാണ് പരേതൻ. സംസ്ക്കാര ചടങ്ങുകളുടെ വിശദവിവരങ്ങൾ പിന്നീട്.

ഷിബു പുറയംപള്ളിൽ