സ്‌കറിയാ തോമസ് (മോനി-73) ന്യു യോർക്കിൽ  അന്തരിച്ചു

sponsored advertisements

sponsored advertisements

sponsored advertisements

13 December 2022

സ്‌കറിയാ തോമസ് (മോനി-73) ന്യു യോർക്കിൽ  അന്തരിച്ചു

ന്യു യോർക്ക്:  ന്യൂ റോഷലില്‍ താമസിച്ചിക്കുന്ന ആദ്യകാല മലയാളി കുടിയേറ്റക്കാരനായ സ്‌കറിയാ തോമസ്  അന്തരിച്ചു. പരേതന് 73 വയസ്സായിരുന്നു.പത്തനാപുരം പുന്നലത്ത് മണ്ണ് വെട്ടശ്ശേരില്‍ പരേതരായ സ്‌കറിയായുടെയും ഏലിയാമ്മയുടെയും മകനാണ്.  യോങ്കേഴ്‌സ്- Tuckahoe ല്‍ പ്രവര്‍ത്തിച്ചിരുന്ന കിങ്ങ്‌സ് ഇലക്ട്രോണിക്‌സില്‍ ദീര്‍ഘകാലം ഉദ്യോഗസ്ഥനായിരുന്നു. അതിനുശേഷം ന്യൂറോഷലില്‍ ബിസിനസ്സും നടത്തിയിരുന്നു.ന്യൂയോര്‍ക്ക്-ബ്രോങ്ക്‌സ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ തുടക്കകാരില്‍ ഒരാളും അംഗവുമായിരുന്നു.ചെങ്ങന്നൂര്‍ ചാലാനടിയില്‍ സൂസന്‍ തോമസ് (ആനി) ഭാര്യയാണ്.
മക്കള്‍ :ബ്ലസന്‍ തോമസ്,ജയ്‌സണ്‍ തോമസ്, ജയ്മി തോമസ്.
ജാമാതാക്കള്‍: ജനീസ് തോമസ്, സുജോണ്‍ അലക്‌സാണ്ടര്‍.
കൊച്ചുമക്കള്‍: അലീസ, ജയ്‌സന്‍, റയന്‍, ഷെയ്‌ല.
ഫോമാ മുന്‍ ജനറല്‍ സെക്രട്ടറിയും അഡൈ്വസറി ചെയര്‍മാനുമായിരുന്ന ജോണ്‍.സി.വര്‍ഗീസി (സലീം) ന്റെ സഹോദരി ഭര്‍ത്താവാണ് പരേതന്‍.
Tuckahoe- Yonkers-ല്‍ ഉള്ള Flynn Funeral home ആണ് സംസ്‌ക്കാര ക്രമീകരണങ്ങള്‍ നടത്തുന്നത്.
സംസ്‌കാര ശുശ്രൂഷകളുടെ വിശദാംശങ്ങള്‍ പിന്നാലെ അറിയിക്കുന്നതാണ്.
വിവരങ്ങള്‍ക്ക്
ബ്ലസന്‍ തോമസ് -917 748 8598
ജയ്‌സന്‍ തോമസ്-917 612 8832
ജോണ്‍ സി. വര്‍ഗീസ്-914 643 3700

സ്‌കറിയാ തോമസ്