പാസ്റ്റർ ഷാജി വർഗീസിന്റെ പിതാവ് ടി.എൽ.വർഗീസ് നിര്യാതനായി

sponsored advertisements

sponsored advertisements

sponsored advertisements

9 August 2022

പാസ്റ്റർ ഷാജി വർഗീസിന്റെ പിതാവ് ടി.എൽ.വർഗീസ് നിര്യാതനായി

ചിക്കാഗോ ഐപിസി സഭയുടെ മുൻ സീനിയർ ശുശ്രുഷകൻ പാസ്റ്റർ ഷാജി വർഗീസിന്റെ പിതാവ് ടി എൽ വർഗീസ് ഇന്ത്യയിൽ വെച്ച് നിര്യാതനായി.84 വയസായിരുന്നു പ്രായം. തടവിള പുത്തൻവീട് കുടുംബാംഗമാണ് പരേതൻ. തുരുത്തിക്കര പെണ്ണമ്മ യാണ് ഭാര്യ. ശവസംസ്കാരം ഓഗസ്റ്റ് 6നു തുരുത്തിക്കര ഐപിസി ശാലേം സഭയുടെ ആഭിമുഖ്യത്തിൽ അവിടെ നടക്കും. മേഴ്‌സി വർഗീസ്, പാസ്റ്റർ ജോസ് വറുഗീസ്, ജെസ്സി വർഗീസ്, പാസ്റ്റർ ഷാജി വർഗീസ്, ഷൈനി വർഗീസ്, സോജി വർഗീസ് എന്നിവർ മക്കളും പാസ്റ്റർ സാംകുട്ടി,ലീലാമ്മ ജോസ്, ജോജോ സോളമൻ, ഷൈനി എബ്രഹാം, ജോമോൻ വർക്കി, ബിനു ഡാനിയേൽ എന്നിവർ മരുമക്കളുമാണ്.

വാർത്ത -കുര്യൻ ഫിലിപ്പ് 847 912 5578

ടി.എൽ.വർഗീസ്