മിഷൻ ലീഗ് റ്റാമ്പാ ഫൊറോനാ ഭാരവാഹികൾ

sponsored advertisements

sponsored advertisements

sponsored advertisements

12 May 2022

മിഷൻ ലീഗ് റ്റാമ്പാ ഫൊറോനാ ഭാരവാഹികൾ

റ്റാമ്പാ: ക്‌നാനായ റീജിയണിലെ ചെറുപുഷ്‌പ മിഷൻ ലീഗിന്റെ റ്റാമ്പാ ഫൊറോനാതല ഭാരവാഹികളെ തിരഞ്ഞെടുത്തു.
ആൽഡൺ ജോസ് ചാമക്കാലായിൽ ഒർലാണ്ടോ (പ്രസിഡന്റ്), ജെസ്‌നി മറ്റംപറമ്പത്ത് മിയാമി (വൈസ് പ്രസിഡന്റ്), ജെസ്സിക്ക ബിജോയ് മൂശാരിപറമ്പിൽ റ്റാമ്പാ (സെക്രട്ടറി), റേച്ചൽ ജെയിംസ് കല്ലാർകാണിയിൽ അറ്റ്ലാന്റാ (ജോയിൻറ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ.
മിഷൻ ലീഗ് ക്‌നാനായ റീജിയണൽ ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ, വൈസ് ഡയറക്ടർ സിസ്റ്റർ സാന്ദ്രാ എസ്.വി.എം., റീജിയണൽ ജനറൽ ഓർഗനൈസർ സിജോയ് പറപ്പള്ളിൽ എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.