മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീര്‍ അന്തരിച്ചു

sponsored advertisements

sponsored advertisements

sponsored advertisements

25 March 2022

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീര്‍ അന്തരിച്ചു

തിരുവനന്തപുരം:മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എം പിയും എം എല്‍ എയുമായിരുന്ന തലേക്കുന്നില്‍ ബഷീര്‍ (77) അന്തരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ അഞ്ച് വര്‍ഷമായി സജീവ രാഷ്ട്രയത്തില്‍ നിന്നുംവിട്ടുനില്‍ക്കുകയായിരുന്ന അദ്ദേഹം പുലര്‍ച്ചെ സ്വന്തം വസതിയില്‍വെച്ചാണ് മരിച്ചത്. 1984ലും 1989ലും ചിറയിന്‍കീഴില്‍ നിന്നും ലോകസഭയിലെത്തിയ അദ്ദേഹം കഴക്കൂട്ടത്ത് നിന്ന് വിജയിച്ച് നിയമസഭയിലുമത്തിയിരുന്നു. പിന്നീട് എ കെ ആന്റണിക്ക് മുഖ്യമന്ത്രിയാകാന്‍ എം എല്‍ എ സ്ഥാനം രാജിവെക്കുകയായിരുന്നു.