തോമസ് മാത്യു വട്ടക്കാട്ട് നിര്യാതനായി

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

14 March 2023

തോമസ് മാത്യു വട്ടക്കാട്ട് നിര്യാതനായി

റോയി മുളകുന്നം

തൊടുപുഴ (കീരികോട്) വട്ടക്കാട്ട് തോമസ് മാത്യു (86) (മുൻ ഉദ്യോഗസ്ഥൻ എൽഐ സി ഓഫ് ഇൻഡ്യാ)നിര്യാതനായി. ഭാര്യ അന്നമ്മ തൊടുപുഴ തെക്കുംഭാഗംഇടാട്ട് കുടുംബാംഗം.

മക്കൾ: ബീനാ തോമസ് കൊച്ചുവീട്ടിൽ ചിക്കാഗോ ചിക്കാഗോയിലെ പ്രമുഖ സാമൂഹിക പ്രവർത്തകനായ സ്ക്കറിയാക്കുട്ടി (കുഞ്ഞച്ചൻകൊച്ചുവീട്ടിൽ)യുടെ ഭാര്യ ബിനാ തോമസ് പരേതന്റെ പുത്രിയാണ്.

ബിജു തോമസ് വട്ടക്കാട്ട് ബാംഗ്ലൂർ,
ബിനോയ് തോമസ് വട്ടക്കാട്ട് ആസ്ട്രേലിയ.

മരുമക്കൾ: തോമസ് സ്ക്കറിയാക്കുട്ടി(കുഞ്ഞച്ചൻ കൊച്ചുവീട്ടിൽ) ചിക്കാഗോ.
ലീനാ ( വെളിയത്തുമാലിൽ പിറവം)ബാംഗ്ലൂർ,
ട്രീഷ്യാ (കണ്ണംകുളം മുട്ടം)ആസ്ട്രേലിയ.

ഫ്യൂണറൽ പിന്നീട് തൊടുപുഴയിൽ.
കൂടുൽ വിവരങ്ങൾക്ക്: കുഞ്ഞച്ചൻ 847 910 6487