തോമസ് മുകളേൽ നിര്യാതനായി;സംസ്ക്കാരം നവംബർ അഞ്ചിന്

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

1 November 2022

തോമസ് മുകളേൽ നിര്യാതനായി;സംസ്ക്കാരം നവംബർ അഞ്ചിന്

കൈപ്പുഴ: റിട്ടയർഡ് എസ്. ബി.റ്റി മാനേജർ (കോട്ടയം) എം.സി.തോമസ് (തോമാച്ചായൻ -86) കൈപ്പുഴയിൽ നിര്യാതനായി. ഭാര്യ സെലിൻ മാറിക പുത്തൻ പുരയിൽ കുടുംബാംഗമാണ്. മക്കൾ: ഡാളസ് ക്നാനായ കാത്തലിക് അസോസിയേഷന്റെ മുൻ പ്രസിഡന്റ് തൊമ്മച്ചൻ മുകളേൽ, സ്മിത തണ്ടാശ്ശേരിൽ, പരേതനായ ചാക്കോച്ചൻ തോമസ് . മരുമക്കൾ: സുനി തേക്കുംകാട്ടിൽ, ദിലീപ് തണ്ടാശ്ശേരിൽ . കൊച്ചുമക്കൾ: ഷാന , മറീന ആന്റ് ടെസ്ന മുകളേൽ , ജാഷ് ആന്റ് ഇസബെൽ തണ്ടാശ്ശേരിൽ. നവംബർ 5 ശനിയാഴ്ച  മൂന്ന് മണിക്ക്  കൈപ്പുഴ പാലത്തുരുത്ത് സെന്റ് തെരേസാസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ സംസ്ക്കാരം നടക്കും.

തോമസ് മുകളേൽ