കുമരകം: പുത്തന്‍പറമ്പില്‍ തോമസ് പി. ചെറിയാന്‍ (കുഞ്ഞ്-71) അന്തരിച്ചു. ഭാര്യ വാകത്താനം കുളത്തുങ്കല്‍ മറിയാമ്മ. മക്കള്‍: നീതു, ജിതിന്‍ (യുഎസ്), ജിസു (ദുബായ്). മരുമക്കള്‍: ബോബി സെബാസ്റ്റ്യന്‍ പാണാട്ട് (കലൂര്‍), ജിന്‍സി ഇല്ലിക്കല്‍, പുതുപ്പള്ളി (യുഎസ്), വിനയ പേക്കുഴി മേപ്രാത്ത് (ആനിക്കാട്).
സംസ്കാരം 25-ന് വെള്ളിയാഴ്ച 2 ുാ-ന് വസതിയില്‍ ശുശ്രൂഷയ്ക്കു ശേഷം കുമരകം സെന്‍റ് ജോണ്‍സ് ഓര്‍ത്തഡോക്സ് പുത്തന്‍പള്ളിയില്‍.
തല്‍സമയ ലിങ്ക്: https://youtu.be/I_J4JxKrsLQ
