കീവിലെ കർഫ്യു അവസാനിപ്പിച്ചു യുക്രൈൻ ; റെയിൽവേസ്റ്റേഷനിലേയ്ക്ക് നീങ്ങാന്‍ ഇന്ത്യക്കാർക്ക് നിർദേശം

sponsored advertisements

sponsored advertisements

sponsored advertisements

28 February 2022

കീവിലെ കർഫ്യു അവസാനിപ്പിച്ചു യുക്രൈൻ ; റെയിൽവേസ്റ്റേഷനിലേയ്ക്ക് നീങ്ങാന്‍ ഇന്ത്യക്കാർക്ക് നിർദേശം

കീവ്: യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന കീവിലെ കര്‍ഫ്യു അവസാനിച്ചു. എത്രയും വേഗം റെയില്‍വേ സ്റ്റേഷനിലേക്ക് നീങ്ങാന്‍ ഇന്ത്യക്കാരോട് എംബസി നിര്‍ദേശിച്ചു.

രക്ഷാദൗത്യത്തിന് യുക്രെയ്ന്‍ പ്രത്യേക ട്രെയിനുകള്‍ തയാറാക്കിയിട്ടുണ്ട്. മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ നിരവധി ഇന്ത്യക്കാരാണ് കീവിലുള്ളത്.

നേരത്തെ, കീവില്‍ നിന്നും ട്രെയിന്‍ മാര്‍ഗം യുക്രെയ്ന്റെ പടിഞ്ഞാറന്‍ മേഖലകളിലേക്ക് മാറാന്‍ ഇന്ത്യക്കാരോട് എംബസി ആവശ്യപ്പെട്ടിരുന്നു.