യുക്രൈനില്‍ നിന്ന് 22 ,500 ഇന്ത്യക്കാരെ തിരികെയെത്തിച്ചതായി വിദേശകാര്യമന്ത്രി

sponsored advertisements

sponsored advertisements

sponsored advertisements

15 March 2022

യുക്രൈനില്‍ നിന്ന് 22 ,500 ഇന്ത്യക്കാരെ തിരികെയെത്തിച്ചതായി വിദേശകാര്യമന്ത്രി

ന്യൂഡല്‍ഹി: യുക്രൈനില്‍ നിന്ന് 22 ,500 ഇന്ത്യക്കാരെ തിരികെയെത്തിച്ചതായി രാജ്യസഭയില്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. സങ്കീര്‍ണ്ണമായ വെല്ലുവിളികളാണ് ഓപ്പറേഷന്‍ ഗംഗ നേരിട്ടത്. സുമിയിലും കാര്‍കീവിലും കനത്ത വെല്ലുവിളികള്‍ നേരിട്ടു.

പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടന്നത് വലിയ ഏകോപനമാണ്. എംബസി ജീവനക്കാര്‍ നടത്തിയത് വലിയ സേവനമാണെന്നും അദ്ദേഹം പറഞ്ഞു. നയതന്ത്രതലത്തില്‍ റഷ്യയുമായും ഇടപെടല്‍ നടത്തിയെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.