24 May 2023

ഉലഹന്നാൻ കളത്തികോട്ടിൽ ചിക്കാഗോയിൽ നിര്യാതനായി
ചിക്കാഗോ: ഉലഹന്നാൻ കളത്തികോട്ടിൽ (78) ചിക്കാഗോയിൽ നിര്യാതനായി. ഭാര്യ ആനി മോനിപ്പള്ളി ഊരാളിൽ കുടുംബാംഗമാണ്. മക്കൾ: ഷൈനി വിരുത്തക്കുളങ്ങര, ഷിബു കളത്തികോട്ടിൽ .
മരുമക്കൾ: തമ്പി വിരുത്തക്കുളങ്ങര, നിമിഷ കാപറമ്പിൽ.സംസ്കാര ചടങ്ങുകൾ പിന്നീട്

ഉലഹന്നാൻ കളത്തികോട്ടിൽ